Karnataka Elections 2018 : ബിജെപിക്ക് ലോക്‌സഭയിലും ഭൂരിപക്ഷം നഷ്ടപ്പെട്ടു | Oneindia Malayalam

2018-05-21 155

ബി എസ് െയദ്യൂരപ്പയും ബി ശ്രീരാമലുവും രാജിവച്ചതോടെ ലോക്സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായി. കര്‍ണാടക നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്ബാണ് ഇരുവരും ലോക്സഭാംഗത്വം രാജിവച്ചത്.
Karnataka elections ; BJP loses majority at Loksabha as well
#Karnataelections2018 #BJP